റിയാദ് :ഗ്ലോബൽ പ്രവാസി കൊണ്ഗ്രെസ്സ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ജോൺസൺ മാർക്കൊസ് -സൗദി അറേബ്യ (പ്രസിഡന്റ്),ജോമി ജോൺ-കാനഡ(ജനറൽ സെക്രട്ടറി),
ജിബിൻ മാത്യു- കാനഡ(ട്രഷറർ), മൈതീൻ പനക്കൽ- സൗദി അറേബ്യ(രക്ഷാ ധികാരി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വൈസ് പ്രസിഡന്റുമാരായി ജോജോ ജോർജ്, ബിൻസ് വട്ടപ്പാറ (സൗദി അറേബ്യ ),
ജോയിൻ്റ് സെക്രട്ടറിമാരായി ജിയോ ബേബി (യുഎഇ), റ്റോബിൻ റോയ് (യു എ ഇ ),
ജോയിന്റ് ട്രഷററായി അജീഷ് ചെറുവട്ടൂർ (സൗദി അറേബ്യ ),
ചാരിറ്റി വിംഗ് & ഇലക്ഷൻ കോഡിനേറ്റർ – ബോബിൻ ഫിലിപ്പ് (യു കെ) എന്നിവരെയും തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങൾ:
1. ബേസിൽ ജോൺ (യു എ ഇ)
2. ബേസിൽ നെല്ലിമറ്റം (ബെഹറിൻ)
3. ബിജു വർഗീസ് (യു കെ)
4. ജാഫർ ഖാൻ (സൗദി അറേബ്യ )
5. സിജോ ഡേവിഡ് (അയർലൻഡ്)
6. മൊയ്തീൻ ഖുറേഷി (യു എ ഇ)
7. ജിബിൻ ജോഷി (യു എ ഇ)
8. അനിൽ പോൾ (ഒമാൻ)
9. ജോമി ജോസ് കോട്ടൂർ (അയർലണ്ട്)
10. സംജാദ് മുവാറ്റുപുഴ (സൗദി അറേബ്യ)
11. ജോബി കുര്യാക്കോസ് (അൽഐൻ, യുഎഇ )
12. ഇബ്രാഹിം ഹൈദ്രോസ് (സൗദി അറേബ്യ)
13. ജോബി ജോർജ് (സൗദി അറേബ്യ)
14. റിഷാദ് മൊയ്ദീൻ (ഖത്തർ)
15. ആൽബിൻ ജോൺ (യു എ ഇ)
16. ജെസ്വിൻ കൂവലൂർ (ജർമ്മനി)
![]()
