റിയാദ് : പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷനും ജെറീര് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്കും മറ്റു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും മെഡിക്കൽ ക്യാമ്പ് വലിയൊരു ആശ്വാസകരമായി മാറി.
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ സൗദി അറേബ്യയുടെ ചെയർമാൻ ഷാഹുൽഹമീദ്, പ്രസിഡൻറ് സുരേഷ് പാലക്കാട്, ട്രഷറർ മസ്താൻ മേലാർക്കോട്, മുജീബ് ചുട്ടിപ്പാറ, റഫീഖ് തോലന്നൂർ, ജാഷിർ പരുത്തിപ്പുള്ളി, സുധീർ കോങ്ങാട്. ഷാജഹാൻ യാക്കര, ധനാൻ ജയൻ, മേലാർകോട് എന്നിവർ നേതൃത്വം കൊടുത്തു.ക്യാമ്പിന്റെ പ്രവർത്തനങ്ങൾ നിസാം തോണിപ്പാടം, വിനോദ് ചിറ്റിലഞ്ചേരി,
മുജീബ് ഒറ്റപ്പാലം, നാസർ കോങ്ങാട് എന്നിവർ ഏകോപിപ്പിച്ചു.
![]()
