LCD/LED/Plasma TV കൊണ്ടുപോവുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി 36.05%, വില കണക്കാക്കുന്നതിന് ബില്ല് ബാധകവുമല്ല!
പലരുടെയും ചോദ്യമാണിത്. ഇത്തരം TV കൾ കൊണ്ടുപോവുന്നതിന് 36.05% കസ്റ്റംസ് ഡ്യൂട്ടി അടക്കണം. മാത്രവുമല്ല നമ്മുടെ കൈവശം വാങ്ങിയ ബിൽ ഉണ്ടെങ്കിൽ പോലും വില കണക്കാക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അസ്സസ്മെൻ്റ് പ്രകാരവുമായിരിക്കും. ഈ വില കണക്കാക്കൽ പലപ്പോഴും പ്രവാസികൾക്ക് പ്രയാസം അനുഭവമുള്ളതാണ്.
![]()
