കോഴിക്കോട്: സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ സുധ മേനോൻ്റെ
” ഇന്ത്യ എന്ന ആശയം”
പുസ്തക ചർച്ച
ഡി.സി.സി. പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ജില്ല ചെയർമാൻ കാവിൽ പി. മാധവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതാപൻ തായാട്ട്
വിഷയാവതരണം നടത്തി.
മുതിർന്ന പത്രപ്രവർത്തകൻ എൻ. പി. ചെക്കുട്ടി, കെ.പി.സി.സി. സെക്രട്ടറി സുനിൽ മടപ്പള്ളി, എഴുത്തുകാരിയും പ്രസാധകയുമായ എം. എ ഷഹനാസ് , മോഹനൻ പുതിയോട്ടിൽ, ഇ. ആർ ഉണ്ണി, അഖിൽ കാവുങ്ങൽ
എന്നിവർ സംസാരിച്ചു.
![]()
