അഹമ്മദാബാദ് :ഗുജറാത്തിലെ അഹമ്മദാബാദിൽ വൻ വിമാന അപകടം. യാത്രാ വിമാനം തകർന്ന് വീണു. പറന്ന് ഉയർന്ന ഉടനേ എയർ ഇന്ത്യാ വിമാനം തകർന്നു വീണത് . ജനവാസ മേഖലയിലെ കെട്ടിടത്തിൽ ഇടിച്ചു നിന്നു . 242 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ലണ്ടനിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായി സംശയം.
![]()
