ദമ്മാം :ഈദ് ആഘോഷത്തിന് കാൽപന്തുകളിയുടെ ആവേശം നൽകാൻ പ്രവാസി വെൽഫെയർ അൽകോബാർ റീജിയണൽ കമ്മിറ്റി ട്യൂബർ ഇൻഡസ്ട്രിയൽ കോട്ടിംഗ് സർവീസുമായി ചേർന്ന് നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ജൂൺ 12 ,13 തീയതികളിൽ ദമാം അൽ ഒറോബ സ്റ്റേഡിയത്തിൽ വച്ച് നടക്കും
പന്ത്രണ്ട് പ്രമുഖ പ്രവാസി ഫുട്ബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങളോടൊപ്പം ഐക്യവും സൗഹൃദവും പങ്കുവെക്കുന്ന ഈ കാൽപന്ത് ഉത്സവം
പ്രവാസ ജീവിതത്തിന്റെ സുവർണ ഓർമ്മയായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
![]()
