ജിദ്ദ: വടക്കാങ്ങര മഹല്ല് കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗത്തിൽ നടന്ന
യോഗം ഇബ്നു ഷരീഫ് മംഗലശ്ശേരി ഉത്ഘാടനം ചെയ്തു.
കുഞ്ഞിമുഹമ്മദ് അറക്കല്‍ അധ്യക്ഷത വഹിച്ചു. അലി കരുവാട്ടിലിന്റെ ഖിറാഅത്തോടെയാണ് യോഗം ആരംഭിച്ചത്. എം വി ഇക്ബാല്‍ (ജനറല്‍ സെക്രട്ടറി ) വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ശറഫുദ്ധീന്‍ അറക്കല്‍, സലാഹുദ്ധീന്‍ തങ്കേയത്തില് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എം വി ഇക്ബാല്‍ സ്വഗതവും റഹൂഫ് തങ്കേയത്തില് നന്ദിയുംപറഞ്ഞു.
ഭാരവാഹികളായി ഇസ്മായില്‍ മാമ്പ്ര (ചെയര്മാന്), ഇബ്നു ഷെരീഫ് മംഗലശ്ശേരി (പ്രസിഡന്റ്), എംവി ഇഖ്ബാല്‍ (ജനറല്‍ സെക്രട്ടറി), കുഞ്ഞി മുഹമ്മദ് അറക്കല്‍ ( ട്രഷറര്‍ ), കോയ കുട്ടി തങ്ങള്‍ , അഷ്റഫ് കുറ്റിക്കാട്ടില്‍ , സലാഹുദ്ദീന് തങ്കയത്തില്‍ ( വൈസ് പ്രസിഡന്റ്മാര്‍), ശറഫുദ്ധീന്‍ അറക്കല്‍ , നൗഷാദ് കാവുങ്ങ തൊടി , ഉമ്മര്‍ കൊളക്കം താറ്റില്‍ ( ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
![]()
