റിയാദ് : പാലക്കാട് ജില്ലയിലെ പ്രവാസികളുടെ റിയാദിലെ രണ്ടാമത്തെ സംഘടനാ പ്രവർത്തനം ആരംഭിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച്ച ഡിമോറിയോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വെച്ച് “പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്റെ സൗദി അറേബ്യാ”യുടെ പ്രഥമ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സംഘടനയുടെ ലോഗോ പ്രകാശനം ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിർവ്വഹിച്ചു.
ഷാഹുൽഹമീദ് തെന്നിലാ പുരം(ചെയർമാൻ),സുരേഷ്പാലക്കാട്(പ്രസിഡന്റ്),അബ്ദുല്ല നെന്മാറ കൈറാടി(ജനറൽ സെകട്ടറി),മുഹമ്മദ് മസ്താൻ മേലാർകോട്(ട്രെഷർ) എന്നിവരാണ് പ്രധാന ഭാരവാഹികൽ.നിസാം ആലത്തൂർ തോണിപ്പാടം,കെ പി മുസ്തഫ പട്ടാമ്പി(വൈ പ്രസിഡന്റ്),വിനോദ് ചിറ്റിലഞ്ചേരി,നൂറുൽ ഹമീദ് നെന്മാറ,ജാഷിർ പരുത്തിപ്പുള്ളി,റഫീഖ് തോലന്നൂർ(ജോയിൻ സെക്രട്ടറി),മുജീബ്ചുട്ടിപ്പാറ,ധനജ്ഞൻ മേലാർകോട് ( അസിറ്റന്റ് ട്രെഷർ മാർ),റിയാസ് പറളി,ഷാഫികൊഴിഞ്ഞാമ്പാറ,ഷാജഹാൻ പാലക്കാട് യാക്കര (രക്ഷാധികാരികൾ),ശിവദാസ് ചെർപ്പുള്ളശ്ശേരി,ജലീൽ നെന്മാറ പേഴുംപാറ(എഡിറ്റിംങ്ങ് &ഫോട്ടോഗ്രാഫി),കുഞ്ഞഹമ്മദ് മാഷ് (എന്റർടൈന്റ്മെന്റ് ) എന്നിവരാണ് സഹ ഭാരവാഹികൾ.

![]()
