തിരുവനന്തപുരം : ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഇടത് മുന്നണി സ്ഥാനാർഥിയായി സി പി എം നേതാവ് എം സ്വരാജ് മത്സരിക്കും. തിരുവനന്തപുരത്ത് നടന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
![]()
