റിയാദ്:സ്ത്രീകളെയും കുടുംബങ്ങളെയും ഏതുവിധ പ്രതിസന്ധികളും കൈകാര്യം ചെയ്യാൻ തയ്യാറാക്കുക ലക്ഷ്യത്തോടെ റിയാദിലെ നഹ്ദ ക്ലബ്ബ് സംഘടിപ്പിക്കുന്ന അവബോധ പരിപാടിയായ ” മെന്റ് ഹെർ ” ഇന്ന് റിയാദിൽ നടക്കും.
മാധ്യമപ്രവർത്തകനും ലൈഫ് കോച്ചുമായ ഐപ്പ് വള്ളികാടൻ മുഖ്യാതിഥിയായിരിക്കും.
2025 മെയ് 30, വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്, മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
![]()
