റിയാദ് :ഇന്ത്യൻ ഓവർസീസ് ഫോറം സെൻ്ററൽ പ്രൊവിൻസ് കമ്മിറ്റിയുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ, ഹജ്ജിനു മുന്നോടിയായി നടത്തുന്ന രക്തദാന ക്യാമ്പ് 23.05.2025 വെള്ളിയാഴ്ച രാവിലെ 8.30 മണി മുതൽ വൈകുന്നേരം 3.00 മണി വരെ ലുലു മലാസിൽ വച്ചു നടത്തപ്പെടുന്നു.ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫയർ സെക്കൻ്റ സെക്രട്ടറി പ്രവീൺ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സൗദി ആരോഗ്യവകുപ്പിൻ കീഴിലുള്ള ഉദ്യോഗസ്ഥരും, ഐ ഓ എഫ് പ്രസിഡൻ്റ് ദേവേന്ദ്ര ബാംഗലെയും, സെക്രട്ടറിസുരേഷ് പാലക്കാടും ചടങ്ങുക പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു
![]()
