ജിദ്ദ:ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിതാ വിഭാഗത്തിന് നവ നേതൃത്വം.
പ്രസിഡന്റ് : ആമിന വാളപ്ര, വൈസ് പ്രസിഡന്റ്റുമാര് : മുഹ്സിന അബ്ദുല്‍ ഹമീദ്, ഷര്‍ഫീന, ബുഷ്റ, ജനറല്‍ സെക്രട്ടറി : റാലിയ, ജോയിന്റ് സെക്രട്ടറിമാര്‍ : റഷ ബാസിമ, ഫാത്തിമ സാലിഹ്, സക്കിയ്യ , ട്രഷറര്‍ : സലീമ, ഉപദേശക സമിതി അംഗങ്ങള്‍ : ഹസീന മമ്മൂട്ടി, ഹെമ്ന, നശീദ റഷീദ്, എക്സിക്യൂട്ടീവ് അംഗങ്ങള്‍ : നജ്മ , വര്‍ധ. മറ്റു അംഗങ്ങള്‍: ഹസീന അറക്കല്‍, ഷാഹിദ, നൂറ അബ്ബാസ്, റഹ്മത്ത്. ഇതോടു കൂടെതന്നെ സബ് കമ്മിറ്റി കണ്‍വീനര്‍മാരെയും അസിസ്റ്റന്റ് കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു. ദഅവ : റഷ ബാസിമ, ഹെമ്ന, ലോണ്‍ ദ ഖുര്‍ആന്‍ : മുഹ്സിന അബ്ദുല്‍ ഹമീദ്, ഹസീന മമ്മൂട്ടി, നിച്ച് ഓഫ് ട്രൂത്ത് : ഫാത്തിമ സാലിഹ്,നജ്മ, വളണ്ടിയര്‍ ക്യാപ്റ്റന്‍: ഷറഫീന ആമീന്‍, സ്കോട് വര്‍ക്ക് : ബുഷറ, വര്‍ദ്ധ. റിസപ്ഷന് & മെമ്പര്‍ഷിപ്പ് : സലീമ, നെഷീദ റഷീദ്.
ലേഡീസ് വിങ് പ്രസിഡണ്ട് ആമിന വാളപ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി റാദിയ സ്വാഗതവും ഫാത്തിമാ സാലിഹ് നന്ദിയും പറഞ്ഞു.
![]()
