അബുദാബി: തിരുവനന്തപുരം സ്വദേശി അബുദാബിയിൽ നിര്യാതനായി. തിരുവനന്തപുരം കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ സുനീര്‍ (43) ആണ് മരിച്ചത്.
പരേതനായ അബ്ദുല്‍ സത്താറിന്റെയും നസീമ ബീവിയുടെയും മകനാണ്. ഭാര്യ അനീസ. മക്കള്‍ റംസാന ഫാത്തിമ, റിസ്വാന.
![]()
Total Views:
0
