റിയാദ് : യുവതയെ വഴിതെറ്റിക്കുന്ന, സമൂഹത്തിന് വെല്ലുവിളിയായ ലഹരി ഉപയോഗത്തിനെതിരെ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് നടത്തുന്ന വിവിധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി “ലഹരിക്ക് റെഡ് കാർഡ്” എന്ന തലവാചകത്തോടുകൂടി നാളെ വെള്ളിയാഴ്ച (മെയ് 16ന് ) സുലൈ,അൽ മനാഖ് ഇസ്തിറാഹയിൽ വെച്ച് “ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റ് “സംഘടിപ്പിക്കുന്നു.
ഒന്നാം സ്ഥാനം 1001 റിയാലും ട്രോഫിയും ,രണ്ടാം സ്ഥാനം 501 റിയാലും ട്രോഫിയും
മൂന്നാം സ്ഥാനം 251 റിയാലും ട്രോഫിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്
രജിസ്ട്രേഷനായി ക്യൂആർ കോഡ് സ്കാൻ ചെയ്യൂ, https://docs.google.com/forms/d/e/1FAIpQLScKGRqLy7fhvhkS0Iis3TM7e8qeqhYndhI_5OByQeEWZTAEdw/viewform?usp=sharing
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ:056 453 0314 | 055 678 9076 | 053 525 3712
![]()
