കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാലചന്ദ്രൻ ചുള്ളിക്കാട്(പ്രസിഡന്റ് ), ബെന്നി പി നായരമ്പലം (ജനറല്‍ സെക്രട്ടറി),സിബി കെ തോമസ്( ട്രഷറർ),വ്യാസൻ എടവനക്കാട് , ഉദയകൃഷ്ണ(വൈസ് പ്രസിഡന്റുമാര്‍),റോബിൻ തിരുമല, സന്തോഷ് വർമ്മ( ജോയിന്റ് സെക്രട്ടറിമാർ), ഉണ്ണികൃഷ്ണൻ ബി, ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാർ, കൃഷ്ണകുമാർ കെ, സുരേഷ് പൊതുവാൾ, ശശികല മേനോൻ, ഫൗസിയ അബൂബക്കർ(എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ).അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണ സമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
![]()
