മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ എകെസിസി ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. ആദരസൂചകമായി എകെസിസി ബഹ്റൈന്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പ്രസിഡന്റ് ചാള്‍സ് ആലുക്ക അധ്യക്ഷത വഹിച്ചു. ജിബി അലക്സ്, ജോണ്‍ ആലപ്പാട്ട്, മോന്‍സി മാത്യു, മെയ് മോള്, അജിത ജസ്റ്റിന്, ജെസ്സി ജെന്സണ്, രതീഷ്, അലക്സ് എന്നിവര്‍ നേതൃത്വം നല്കി. പോളി വിതയത്തില്‍ സ്വാഗതവും ജസ്റ്റിന് ജോര്‍ജ് നന്ദിയും പറഞ്ഞു.
![]()
