മസ്കറ്റ്: ആലപ്പുഴ മാവേലിക്കര കുരുതിക്കാട് സ്വദേശി ഗോപകുമാര്‍ (55) റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി ദീര്‍ഘകാലമായി മത്രയില്‍ പ്രവാസ ജീവിതം നയിച്ചു വരുന്ന ഗോപകുമാർ മത്ര അറേബ്യന്‍ ടെക്സ്റ്റൈല്‍സിലെ ജീവനക്കാരനായിരുന്നു. നേരത്തെ ഇന്ത്യന്‍ സ്കൂള്‍ ബസ് ഡ്രൈവറായും പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: ഭാസ്കരന് നായര്‍. മാതാവ്: സരസ്വതി അമ്മ. ഭാര്യ: ശീലാകുമാരി.
![]()
