റിയാദ്:ദേഹസ്വാസ്ഥ്യത്തെ തുടർന്ന് ശുമൈശി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടിൽ മുനീർ(52)മരണപ്പെട്ടു.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ കബറടക്കുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു.
പിതാവ്.കുഞ്ഞിമുഹമ്മദ് (പരേതൻ )
മാതാവ് :നബീസ
ഭാര്യ: ഷാഹിന
മക്കൾ, ജിൻഷാദ്, മുർഷദ് (റിയാദ് )
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി വി. ഇസ്മായിൽ പടിക്കൽ ,ഉമ്മർ അമാനത്ത് എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.
![]()
