റിയാദ് :ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ഖത്തർ കെഎംസിസി വനിത വിംഗ് പ്രസിഡന്റ് സമീറ അബ്ദുൾ നാസറിന് കെഎംസിസി വനിത വിംഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കെ എം സി സി ഓഫിസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, സെക്രട്ടറി നാസർ മാങ്കാവ്, വെൽഫെയർ വിംഗ് ജനറൽ കൺവീനർ മെഹ്ബൂബ് ചെറിയവളപ്പിൽ റിയാദ് കെഎംസിസി വനിത വിംഗ് ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, ഭാരവാഹികളായ നജ്മ ഹാഷിം, സബിത മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.
![]()
