റിയാദ്-മാനത്തമ്പിളി തെളിഞ്ഞു.നാളെ (30/03/2025)ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ. റിയാദിലെ തുമൈര്‍, ഹോത്ത സുദൈര്‍ എന്നിവിടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി നിരീക്ഷണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
![]()
Total Views:
0
