നൂറ്റിഅറുപതോളം വരുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികളും റിയാദിന്റെ നാനാതുറകളിൽ നിന്നുമുള്ള ഒട്ടനവധി പേർ പങ്കെടുത്തു.ചെയർമാൻ റാഫി പാങ്ങോട്ന്റെ നേതൃത്വത്തിൽ 400 ഓളം പേർക്ക് ആണ് ഇഫ്താർ ഒരുക്കിയത്. ഷാജി മഠത്തിൽ, ഷാജഹാൻ പാണ്ട, അബ്ദുൽ അസീസ് പവിത്ര, നസീർ, മുന്നഅയ്യൂബ്, അഷ്റഫ് ചേലാമ്പ്ര, എന്നിവർ നേതൃത്വം നൽകി.റിയാദിന്റെ ഉൾപ്രദേശങ്ങളിൽ ചെന്ന് ഇത്തരം ഇഫ്താറുകൾ സംഘടിപ്പിക്കുന്നതിൽ ജിഎംഎഫിന്റെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും തൊഴിലാളികളെ ചേർത്തുപിടിക്കുന്നതിന് ജിഎംഎഫ് കാണിക്കുന്ന മാതൃകാപരമായ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഡോ. കെ ആർ ജയചന്ദ്രൻ, റഹ്മാൻ മുനമ്പത്ത്, ടോം ചാമകാല, കമർബാനു ടീച്ചർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.
![]()
