അബുദാബി: അബുദാബി അരങ്ങ് സാംസ്കാരിക വേദി സമൂഹ നോമ്പുതുറ നടത്തി.
ഇഫ്താറിന് അരങ്ങ് ഭാരവാഹികളായ എ.എം. അൻസാർ, ബി.ദശപുത്രൻ, ജി.അഭിലാഷ്, ചാറ്റർജി, ജയകുമാർ, എം.വി.ജോസഫ്, ഫിലിപ്, ദിലീപ്, സൈജു പിള്ള, ലാലി കേശവൻ, രാജേഷ് ലാൽ, സമീർ സ്വാലിഹ് അൽ ഹാമിദി എന്നിവർ നേതൃത്വം നൽകി
![]()
