❓ പദ്ധതി ആനുകൂല്യം ലഭിക്കാൻ നോർക്ക ഐഡി കാർഡ് വേണ്ടതുണ്ടോ?
ഉത്തരം: ഐഡി കാർഡ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
❓ ഒരു ധനസഹായം ലഭിച്ച വ്യക്തിക്ക് പദ്ധതിപ്രകാരം ഉള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമോ?
ഉത്തരം: പദ്ധതി ഒറ്റത്തവണയായി മാത്രമേ ലഭിക്കുകയുള്ളൂ. ഉദാ: ചികിൽസാ സഹായം ലഭിച്ച വ്യക്തി മരണമടഞ്ഞാൽ കുടുംബാങ്ങൾക്ക് മരണാനന്തര ധനസഹായം ലഭിക്കില്ല.
❓ വിദേശത്ത് ഉള്ളവർക്കാണോ ആനുകൂല്യങ്ങൾ ലഭിക്കുക?
ഉത്തരം: ഈ പദ്ധതി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കുള്ളതാണ്.
❓ എങ്ങിനെ അപേക്ഷിക്കാം?
ഉത്തരം: https://norkaroots.org/
എന്ന വെബ് സൈറ്റ് മുഖേനയോ
അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകാം.
❓ ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ?
ഉത്തരം: റീജിയണൽ ഓഫീസുകളുടെയും ടോൾഫ്രീ നമ്പറുകളും താഴെ കൊടുക്കുന്നു.
തിരുവനന്തപുരം: 0471-2329950 ,8281004901
എറണാകുളം:
0484 2371810,9188268904
കോഴിക്കോട്:
0495 2304882, 2304885,8281004911
0495 2304883
നോർക്ക ടോൾഫ്രീ നമ്പർ:
1800 425 3939
വിദേശത്ത് നിന്ന് മിസ്സ്ഡ് കാൾ സർവ്വീസ്:
0091 8802 012345
![]()
