ബുറൈദ : ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി സ്നേഹ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.ഒഐസിസി ഖസ്സിം മുഖ്യ രക്ഷധികാരി സകീർ പത്തറ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി . പ്രസിഡണ്ട് അബ്ദുറഹിമാൻ തിരൂർ , പി പി എം അശ്റഫ് കോഴിക്കോട്, സനോജ് പത്തിരിയൽ,സക്കീർ കുറ്റിപ്പുറം, അസീസ് കണ്ണൂർ, സുധീർ കായം കുളം അനിൽ ഹരിപ്പാട്, ബഷീർ വെങ്ങലിയിൽ , മുഹമ്മദ് അലി പുളിങ്കാവ്, ബാബു വളക്കരപാടം, ഷിയാസ് കണിയാപുരം, നജുമുദീൻ, അനസ് ഹമീദ്, ലത്തീഫ് കൊല്ലം,റഹീം കണ്ണൂർ ഷംസുദീൻ വല്ലം,സല്യൂബ് വേങ്ങര നസീം എലെറ്റിൽ എന്നിവർ വിവിധ വകുപ്പുകളെ എകോപിപ്പിച്ചു നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ പങ്കെടുത്തവർക്ക് സ്വാഗതം പറഞ്ഞു മുജീബ് ഒതായി നന്ദി പറഞ്ഞു.
![]()
