മസ്ക്കറ്റ് :വനിത കൂട്ടായ്മയായ ഹെർ സലാല ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ആർട് ഓഫ് സ്പൈസ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ നിരവധി വനിതകൾ പങ്കെടുത്തു. കൺവീനർ ഷാഹിദ കലാം വിവിധ സംഘടന ഭാരവാഹികളായ ഹേമ ഗംഗാധരൻ , ഡോ. ഹൃദ്യ എസ്. മേനോൻ, റൗള ഹാരിസ്, റജീന, ഡോ. ജസീന, ഡോ. നദീജ സലാം എന്നിവരും സംബന്ധിച്ചു. ഡോ. സൗമ്യ സനാതനൻ , ഡോ.സമീറ സിദ്ദീഖ്, പിങ്കി, അനിത, റീന എന്നിവർ നേതൃത്വം നൽകി
![]()
