ജുബൈൽ : സൗദിയുടെ സ്ഥാപക ദിനത്തിൽ ജുബൈൽ മലയാളി സമാജം മരുഭൂമിയിൽ ജീവകാരുണ്യ പ്രവർത്തനം ആരംഭിച്ചു.റഹ്മാനിയ (കാലിക്കറ്റ് ഓസിസ്) ഹോട്ടലിന് എതിരെ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ പറഞ്ഞു.കെഎംസിസി സീനിയർ നേതാവ് ഹമീദ് പയ്യോളി പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ മൂസാ അറക്കൽ, നസ്സാറുദീൻ പുനലൂർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രസിഡന്റ് തോമസ് മാത്യു മാമുടാൻ യാത്ര ക്യാപ്റ്റനെ പ്രഖ്യാപിച്ചു.ട്രഷറർ സന്തോഷ് നന്ദി പറഞ്ഞു.രാജേഷ് കായംകുളം,ഷഫീഖ് താനൂർ എന്നിവർ നേതൃത്വം നൽകി
![]()
