ദമാം :ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46)ദമാമില്‍ നിര്യാതനായി.ഹൃദയാഘാതമാണ് മരണ കാരണം. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളമായി പ്രവാസിയായ ഷിബു ദമ്മാം വെസ്കോസ കമ്പനി ജീവനക്കാരനാണ്.
ജോലി സ്ഥലത്ത് വെച്ച് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി സി നേതാക്കള്‍ ആശുപത്രിയിലെത്തി.
![]()
