റിയാദ് :43 വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പട്ടാമ്പി സ്വദേശിയും റിയാദ് ഒഐസിസി മെമ്പറും പാലക്കാട് സൗഹൃദവേദി ജനറൽ സെക്രട്ടറിമായ അബ്ദുൽ സമദ് വള്ളീത്തിന് കൂട്ടായ്മ യാത്രയെയെപ്പ് നൽകി.പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. രക്ഷധികാരി ബാബു പട്ടാമ്പി കൂട്ടായ്മയുടെ യാത്രയയപ്പ് ഉപഹാരം നൽകി.
നിഷാദ് പാലക്കാട്, അയൂബ്ബ്,സൽമാൻ,ജെഷാൻ,അജിഷ് ഒറ്റപ്പാലം,ജാഫർ എന്നിവർ ആശംസകൾ നേർന്നു.
![]()
