റിയാദ്: ദിറാബ് പാര്‍ക്കില്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഏആര്‍ റഹ്മാന്റെ സംഗീത കച്ചേരി മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.റമദാന് ശേഷം പുതിയ തീയതി പ്രഖ്യാപിക്കും.
ഏആര്‍ റഹ്മാന്റെ പരിപാടി റദ്ദാക്കിയതായി ഓഒലൈന് ടിക്കറ്റ് വിതരണക്കാരായ ‘പ്ലാറ്റിനം ലിസ്റ്റ്’ ടിക്കറ്റ് എടുത്തവരെ ഇമെയില്‍ മുഖേന അറിയിച്ചിരുന്നു. ഇതു ആശങ്ക പടര്‍ത്തിയെങ്കിലും പരിപാടി റദ്ദാക്കിയിട്ടില്ലെന്നും പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നു വീണ്ടും ഇമെയില്‍ ലഭിച്ചു.
![]()
