റിയാദ്: എക്സിറ്റ് 8 മുവാസാത്ത് ഹോസ്പിറ്റലിൽ കോഴിക്കോട് അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ വീട്ടിൽ നൗഫൽ (38) മരണപ്പെട്ടു
പിതാവ്: മുഹമ്മദ്
മാതാവ്: ആമിന
ഭാര്യ : സഫ്ന
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമ്മർ അമാനത്ത്, നൗഫൽ തിരൂർ ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
