മസ്കറ്റ് :കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 14 ന് ബർകയിൽ വെച്ച് നടത്തുന്ന “മലപ്പുറം പെരുമ” എക്സിബിഷൻറെ പോസ്റ്റർ പ്രകാശനം മലപ്പുറം എന്ന പേരിൽ മലപ്പുറത്തിൻ്റെ തനിമ വിളിച്ചോതുന്ന എക്സിബിഷൻ പോസ്റ്റർ പ്രകാശനം കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ. ഷമീർ നിർവ്വഹിച്ചു. നജീബ് കുനിയിൽ, ഫിറോസ് പരപ്പനങ്ങാടി, സുഹൈൽ എടപ്പാൾ, സഫീർ കോട്ടക്കൽ,അമീർ കാവനൂർ, ഹമീദ് പെരിന്തൽമണ്ണ എന്നിവർ സംബന്ധിച്ചു
![]()
