ജിദ്ദ: കൊല്ലം അഞ്ചൽ സ്വദേശി ജിദ്ദയിൽ നിര്യാതനായി .ഹരീഷ് കുമാറാണ് മരിച്ചത് .ട്രൈലെർ ഡ്രൈവേറെയാ ഇദ്ദേഹം ജോലിക്കിട നെഞ്ചു വേദന വന്നതിനെ തുടർന്ന് ജിദ്ദ കിംഗ് അബ്ദുൽ അസിസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങളുമായി ജിദ്ദ കെ എം സി സി വെൽഫെയർ വിങ് രംഗത്തുണ്ട്
![]()
