റിയാദ് :റിയാദിലെ കല സാംസ്കാരിക സംഘടനയായ കസവ് കലാവേദി സംഘടിപ്പിക്കുന്ന” കസവ് രാവ് വിന്റർ ഫെസ്റ്റ് ” ഇന്ന് റിയാദിൽ.ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ മർവ ഇസ്ത്രഹിലാണ് പരിപാടി.സംഗീത സായാഹ്നം , കുടുംബസംഗമം,സൗജന്യ മെഡിക്കൽ ചെക്ക് ആപ്പ്,ലൈവ് ക്വിസ് മത്സരം അടക്കം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു
![]()
