ജിദ്ദ: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ഭാരവാഹികളായി ബഷീര്‍ കുപ്പിയാന് (പ്രസിഡന്റ്), അനസ് അരിമ്പാശ്ശേരി (വൈസ് പ്രസിഡന്റ്), ഷിഹാബ് അലിയാര് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാഫി (ജോയിന്‍ സെക്രട്ടറി), ഹിജാസ് മുഹമ്മദ് കണേലി (ട്രഷറര്‍), സുബൈര്‍ കൊറ്റാലിക്കുടി (രക്ഷാധികാരി), അന്‍സാദ് പുതുപ്പറമ്പില്‍ (മീഡിയ & ആര്‍ട്സ് സെക്രട്ടറി), ഉബൈദ് കൂളിയാടന്‍, തന്‍സീം പുത്തൂക്കാടന്‍, മാഹിന്‍ഷാ പാലക്കല്‍ (വെല്‍ഫെയര്‍ & പബ്ലിക് റിലേഷന്‍ കണ്‍വീനര്‍മാര്‍), കൊച്ച് അഹമ്മദ് കരിമ്പനക്കല്‍, അബ്ദുല്‍ഖാദര്‍ മുണ്ടപ്പള്ളി, മക്കാര്‍ കുഞ്ഞ് കണ്ണമ്പള്ളി, (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍) ഷഹീര്‍ അയ്മനക്കൂടി, ആസിഫ് കെ അയ്മനക്കുടി, ജമാല്‍ മീരാന്‍ (പ്രോഗ്രാം ഓര്‍ഗനൈസ് സിംഗ് കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു. 20 അംഗ എക്സിക്യൂട്ടീവ് സംഘത്തില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് സിദ്ദീഖ് ചേറ്റുകുടിയില്‍, ഫസ്ലിന് അബ്ദുല്‍ ഖാദര്‍, അന്‍സാര്‍ കാഞ്ഞിരത്തിങ്കല്‍, സബീര്‍ സ്രാമ്പിക്കല്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സിമി അബ്ദുല്‍ ഖാദര്‍ (ലേഡീസ് വിങ് ക്യാപ്റ്റന്‍), ജാസ്മിന് ഷാഫി, അമീന തന്‍സീം, ഫമിന ഹിജാസ്, ലുബ്ന അനസ്, ആശ ഷിഹാബ്, ഫാത്തിമ അന്‍സാര്‍, നിഖിത ഫസ്ലിന് (വനിതാ കണ്‍വീനര്‍മാര്‍).
![]()
