ആലുവ: റിയാദ് എറണാകുളം ജില്ലാ കെഎംസിസി ചികിൽസഹായം കൈമാറി.
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂര്‍ സ്വദേശിക്കുള്ള ചികിത്സാ സഹായമാണ് കൈമാറിയത് . റിയാദ് സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ സെക്രട്ടറി സിറാജ് ആലുവയില്‍ നിന്നും ഉളിയന്നൂര്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ഷാഫി, യൂത്ത് ലീഗ്
വൈറ്റ് ഗാര്‍ഡ് എറണാകുളം ജില്ലാ ക്യാപ്റ്റന്‍ ശിഹാബ് ഉളിയന്നൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
![]()
