കാസർഗോഡ് : തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന തല റഗ്ബി ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ടീമിലേക് ഫഹീദ് ബിൻ ഫൈസലിനെ തെരഞ്ഞെടുത്തു.ചെമ്മനാട് ജമാഅത്ത് ഹെയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ചെമ്മനാട് പോസ്റ്റ് ഫാമിലി ഫൈസലിന്റെയും ബുഷ്റയുടെയും മകനാണ്.
![]()
