തൃശൂർ : വാടാനപ്പള്ളി കുട്ടമുഖം ഹെൽത്ത് സബ് സെന്ററിലേക്ക് പ്രവാസികോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്പോൺസർ ചെയ്ത കസേരകൾ പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ ടി റഫീഖിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കൈമാറി. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തിഭാസി ചടങ്ങ് ഉത്ഘാടനം ചെയ്തു.കോൺഗ്രസ് മണലൂർ ബ്ലോക്ക് പ്രസിഡന്റ് ദീപൻ മാസ്റ്റർ, ബ്ലോക്ക് വൈസ്പ്രസിഡന്റ് സിജിത്ത്പ്ര,വാസികോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുനീർ ഇടശ്ശേരി, ദുബായ് ഇൻകാസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് റാഫി കോമലത്, പ്രവാസികോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് എ എ ,വൈസ് പ്രസിഡന്റ്സമീർ ഹംസ, ഐ എൻ ടി യു സി വാടാനപ്പള്ളി മണ്ഡലം പ്രസിഡന്റ് സുനിൽ വാ ലത്ത്, വാടാനപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സരിതഗണേഷ്,കൊണ്ഗ്രെസ്സ് പ്രവർത്തകരായ റാഫി. ഐ എം , സബീന റാഫി, ഹസീനതാജു, മുഹമ്മദ്, രഗുനന്ദൻ, ബെന്നി, ബഷീർ അറക്കൽ, പീതംബരൻ വാലത്, പ്രജീഷ്, സൈദുമുഹമ്മദ്,സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
