ബഹ്റൈൻ : അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം തവണ നേടിയതിലൂടെ ചരിത്ര നേട്ടം കൈവരിച്ച ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് രാജ്യത്തിന്റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്യത്തിന് അഭിമാനം നേടിക്കൊടുത്തതിലൂടെ ഫുട്ബോൾ ടീമിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായാണ് ഈ തുക പ്രഖ്യാപിച്ചിട്ടുള്ളത്.
![]()
