ജുമൈൽ – ജുബൈൽ മലയാളി സമാജത്തിനു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സഫറോൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.തോമസ് മാത്യു മാമ്മൂടൻ പ്രെസിഡന്റും ബൈജു അഞ്ചൽ ജനറൽ സെക്രെട്ടറിയും സന്തോഷ് കുമാർ ട്രഷററുമായുള്ള കമ്മിറ്റി നിലവിൽ വന്നു.
ഷൈലകുമാർ, മുബാറക് ,ഷഫീക് താനൂർ ,ധന്യ ഫെബിൻ, ബിബി രാജേഷ് ( സെക്രട്ടറിമാർ),
എബി ജോൺ,നിസാർ ഇബ്രാഹിം ,അനിൽ മാലൂർ,ആഷാ ബൈജു (വൈസ് പ്രസിഡന്റ് ),
അഷ്റഫ് നിലമേൽ, ഗിരീഷ്, ഷഫീക് താനൂർ( സോഷ്യൽ മീഡിയ), മൂസ അറക്കൽ, നാസറുദ്ധീൻ പുനലൂർ, ഷാജഹാൻ( രക്ഷാധികാരികൾ ),രാജേഷ് കായംകുളം (ഹെല്പ് ഡസ്ക്
കൺവീനർ),അഡ്വ.ജോസഫ് മാത്യു മാമ്മൂടൻ( ലീഗൽ അഡ്വൈസർ ) എന്നിവരെ ഭാരവാഹികളായും ബൈജു അഞ്ചൽ, തോമസ് മാത്യു മമൂടാൻ,കുമാർ, ഷഫീക് താനൂർ,
റിയാസ്.എൻ പി ,നാസറുദ്ധീൻ എന്നിവരെ നിർവ്വാഹക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.
![]()
