മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയെ
14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.കരുളായി വനത്തില്‍ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകര്‍ത്തുവെന്ന കേസിലാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യമില്ല വകുപ്പ് പ്രകാരമായിരുന്നു കേസ്.ഇന്ന് രാവിലെ തന്നെ ജാമ്യ ഹർജി സമർപ്പിക്കും.
![]()
