തിരുവനന്തപുരം : ജീവിതവും, മനുഷ്യ മനസിന്റെ സഞ്ചാരവും രാഷ്ട്രീയവും മതവും ടെക്നോളജിയും ഫിലോസഫിയുമെല്ലാം ചേരുന്ന കുറിപ്പുകൾ ഉൾപ്പെടുത്തി നജീബ് കാന്തപുരം എം എൽ എ യുടെ പുതിയ പുസ്തകമായ “പച്ച ഇലകൾ” നിയമസഭാ പുസ്തകോത്സവത്തിൽ വെച്ച് നടക്കും.ശ്രദ്ധേയനായ ഡിസൈനർ സൈനുൽ ആബിദാണ് കവർ ഡിസൈൻ ചെയ്തിരിക്കുന്നത്.
കെ.ഇ.എൻ ആണ് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് തന്നെ ഒരു സംവാദത്തിനു അവസരം നൽകികൊണ്ടുള്ളത് ആണ്
![]()
