റിയാദ് : ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ എക്കാലത്തെയും സമുന്നത നേതാവുമായിരുന്നലീഡർ കെ. കരുണാകരന്റെ പതിനഞ്ചാമത് ചരമ വാർഷികം ഡിസംബർ 23 തിങ്കൾ വൈകിട്ട് 7:30 നു സബർമതിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു .
![]()
