ന്യൂഡൽഹി : 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കവിയും മുൻചീഫ് സെക്രട്ടറിയുമായകെ ജയകുമാറിന്. “പിങ്ഗള കേശിനി” എന്ന കവിത സമാഹരമാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഡയറകടറായ അവാർഡ് ജേതാവ് .ഗാനരചയിതാവ്,വിവർത്തകൻ,ചിത്രകാരൻ, തിരക്കഥാകൃത് എന്ന നിലയിലും പ്രശസ്തനാണ്
![]()
