സിംഗപ്പൂര്‍: ചെസില്‍ ഇന്ത്യയുടെ ദാമ്മരാജു ഗുകേഷിന് ലോക കിരീടം.ലോക കിരീടത്തില്‍ മുത്തിമിട്ടവരില് ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതിക്കൊപ്പം വിശ്വനാഥന് ആനന്ദിനുശേഷം ഇതാദ്യമായി ഇന്ത്യക്കൊരു ലോക ചാമ്പ്യന്‍ ഉണ്ടായിരിക്കുന്നത്.നിലവിലെ ചാമ്പ്യന്‍ ചെനയുടെ ഡിങ് ലിറെനെ പതിനാലാം റൗണ്ട് പോരാട്ടത്തില്‍ മലര്‍ത്തിയടിച്ചാണ് ഏഴര പോയന്റുമായി ഗുകേഷ് ചെസിന്റെ ലോകരാജാവായത്.
![]()
