മലപ്പുറം: മുന്‍ ജിദ്ദ ഐ.സി.എഫ് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡണ്ടുമായ സയ്യിദ്അബ്ദുല്‍ കരീം പൂക്കോയ അല്‍ ഐദ്രൂസി (പൂക്കു തങ്ങള്‍ 63) നാട്ടിൽ നിര്യാതനായി. ഭാര്യ: ആയിഷത്ത് സുഹ്റ കുഞ്ഞിബീവി. മക്കള്‍: സയ്യിദ് മുഹമ്മദ് ബാ ഹസ്സന് (ബാവ തങ്ങള്‍), സയ്യിദ് മുഹമ്മദ് ഖാസിം.
സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി പൂക്കോട്ടൂര്‍, (മജ്ലിസ് ദഅവ മംഗലാപുരം), സയ്യിദ്ദത്ത് സുസ്രത്ത് ബീവി. മരുമക്കള്‍: ഖദീജ മഹ്ജുബിന് പാണക്കാട്, ഫാത്തിമത്ത് സുആദ കൊയിലാണ്ടി, തസ്ക്കീന ബീവികന്മനം, ഹബീബ് കോയ തങ്ങള്‍ വേങ്ങര. സഹോദരങ്ങള്‍: സയ്യിദ് അബൂബക്കര്‍ തങ്ങള്‍ ഐദ്രുസി, കുഞ്ഞി തങ്ങള്‍ ഐദൂസി, പരേതരായ സയ്യിദ് കുഞ്ഞിപ്പ തങ്ങള്‍, സയ്യിദ് മുത്തുട്ടി തങ്ങള്‍. ഖബറടക്കം നടത്തി
![]()
