റിയാദ്:മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
തനാളൂർ മീനടത്തൂർ അണ്ണച്ചംപള്ളി വീട്ടിൽ ഷെബീബു റഹിമാൻ( 44) ആണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ബീരാൻ കുട്ടി –ഫാത്തിമ ദമ്പതികളുടെ മകനാണ്
ഭാര്യ:ഹഫീസ.
മക്കൾ:മുഹമ്മദ് സൈൻ, മുഹമ്മദ് ഐസാം, ഫാത്തിമാ ശാദിയ, ഫാത്തിമാ ദിയ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർ ക്കാട്, നൗഫൽ തിരൂർ,ജാഫർ വീമ്പൂർ,എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
![]()
