മദീന: ഉംറക്കായി മദീനയിലെത്തിയ കൊച്ചി സ്വദേശി ദേഹാസ്വാസ്യത്തെ തുടർന്ന് മരിച്ചു.
എറണാകുളം ദേശാഭിമാനി റോഡ് മസ്ജിദ് ലൈനിൽ കറപ്പം വീട്ടിൽ ബഷീർ (64) ആണ് മരിച്ചത്.ഇന്ന് സുബഹി നമസ്കാരാനന്തരം മദീനയിലെ മസ്ജിദ് നവബിയിലെ ജനാസ നമസ്കാരത്തിന് ശേഷം ജന്നത്തുൽ ബഖിയിൽ കബറടക്കി.റിയാദ് ഓ ഐ സി സി എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീറിന്റെ സഹോദരനാണ്.
ഭാര്യ:ഹൈറുന്നിസ കൊടുങ്ങല്ലൂർ.മക്കൾ : ഹസ്ന(ഇന്‍ഫോപാർക്ക്),സഫ്ന,മറിയം .
മരുമക്കൾ : അൻവർ സാദത്ത്(ഇൻഫോ പാർക്ക് ),ഹസിൻ ഖാലിദ് (ദുബായ്),നിസാബ് പി എ (എറണാകുളം
![]()
