കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി അതിനൊന്നാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്. കണ്ണൂർ വള്ളിക്കുന്ന് വനിത ജയിലിലാണ് ദിവ്യയുള്ളത്. ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന
![]()
