റിയാദ് : കരുനാഗപ്പള്ളി മൈത്രി കൂട്ടായ്മ വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കൊല്ലം പാർലമെന്റ് അംഗം എൻ കെ പ്രേമചന്ദ്രൻ,ഗാന്ധി ഭവൻ ഡയറക്ടർ ഡോ .പുനലൂർ സോമരാജൻ എന്നിവരെ പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ ആദരിച്ചു.മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ഓ ഐ സി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ വേദിയിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ സലിം വാലിലപ്പുഴ,റസൽ മഠത്തിപ്പറമ്പിൽ,നിസാം കായംകുളം ,ബിനു കെ തോമസ് ,ഷരീഖ് തൈക്കണ്ടി ,മുജീബ് കായംകുളം ,ജോൺസൺ മാർക്കോസ് , വേണുഗോപാൽ ,ഷാജഹാൻ ചാവക്കാട്,സുരേഷ് ശങ്കർ,ബഷീർ കോട്ടയം ,ബിനോയ് , പ്രെഡിൻ അലക്സ്,ശ്യാം വിളക്കുപ്പാറ ,ഷിബു ഉസ്മാൻ ,ഓ ഐ സി സി നേതാക്കളായ അബ്ദുല്ല വല്ലാഞ്ചിറ ,ഷഫീക്ക് പ്പൂരക്കുന്നേൽ,ഷംനാദ് കരുനാഗപ്പള്ളി ,റഹ്മാൻ മുനമ്പത്ത് ,ബാലുക്കുട്ടൻ എന്നിവർ പങ്കെടുത്തു
![]()
