ദമാം : “അൽ-ബഹ്ജ” മദ്രസ്സ മീറ്റ്24 നവംബർ 8- ന് *വെള്ളിയാഴ്ച രാവിലെ *8.30 മുതൽ രാത്രി 9.30 വരെ സൈഹാത്ത് ഇസ്തിറാഹയിൽ വെച്ച് നടക്കുകയാണ്
കുട്ടികളുടെ വിവിധ കലാകായിക ഇനങ്ങൾക്ക് പുറമെ മുതിർന്നവർക്ക് കൂടി അവസരമൊരുക്കുന്ന ഈ പ്രോഗ്രാമിലേക്ക് സഹൃദയം ക്ഷണിക്കുന്നു.
ഉച്ച വരെ കലാപരിപാടികളും ഉച്ചക്ക് ശേഷം കായിക ഇനങ്ങളുമായിരിക്കും,
(Breakfast, Lunch, Dinner Available.)
Location: https://maps.app.goo.gl/Mw3oVm6V7b3GFdbk7
![]()
